വിദ്യാരംഗം കലാ സാഹിത്യ വേദി

ജില്ലാതലം, സംസ്ഥാനതലം ഒന്നാം സ്ഥാനങ്ങൾ

1 അർച്ചന സുരേഷ്

കഥാ രചന

2 നിരഞ്ജൻ ബി.

ചിത്രരചന

...........................

വിദ്യാരംഗം സർഗോത്സവം

ജില്ലാതലം രണ്ടാം സ്ഥാനം UP

നാടൻപാട്ട്

ലക്ഷ്മി എസ് വിനോദ്.

...........................

മലയാള ഭാഷാ വാരാചരണം

കാവ്യാലാപനം

റവന്യൂ ജില്ല രണ്ടാം സ്ഥാനം

അമൃത എം എസ്.

..........................

തളിര് സ്കോളർഷിപ്പ്

ജില്ലാതലം രണ്ടാം സ്ഥാനം

കശ്യപ് .എസ്

.........................

കൂടാതെ നിരഞ്ജന്

ഇലക്ഷൻ കമ്മീഷന്റെ പോസ്റ്റർ രചന, പോലീസ് ഡിപ്പാർട്ട് മെന്റിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാചിത്രം വരയ്ക്കൽ എന്നിവയിൽ ഒന്നാം സ്ഥാനം ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.