പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സ്കൂളിന്റെ ചുറ്റുപാടും മരങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തു വരുന്നു.