സെന്റ് തോമസ്സ് എച്ച്.എസ് പാലാ/സ്പോർട്സ് ക്ലബ്ബ്
![](/images/thumb/9/96/31085_s4.jpg/300px-31085_s4.jpg)
സ്പോർട്സ് ക്ലബ്
പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് സ്പോർട്ട്സ് ക്ലബ് വളരെ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, അതിലുപരി, എല്ലാ കുട്ടികളുടെയും ശാരീരികാരോഗ്യം നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
ഫിസിക്കൽ ഡ്രില്ലിനു പുറമെ ഫുട്ബോൾ, കരാട്ടേ, യോഗ തുടങ്ങിയവയിലും പരിശീലനത്തിന് അവസരമുണ്ട്.
![](/images/thumb/f/f9/240668183_658611645517909_322709928534068465_n.jpg/130px-240668183_658611645517909_322709928534068465_n.jpg)
സ്പോർട്ട്സ് & ഗെയിംസ്
അലറ്റിക്സ്, അക്വാട്ടിക്സ് , ഗെയിംസ് ഇനങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നല്കി വരുന്നു. ഈ വിഭാഗങ്ങളിൽ അനവധി സംസ്ഥാന ദേശീയ താരങ്ങളെ സൃഷ്ടിക്കുവാൻ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.