ഗണിതം എന്ന ശാസ്ത്ര ശാഖയുടെ സാധ്യതകളെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്‌ഷ്യം. സാധാരണ ഗണിതശാസ്ത്ര പഠനരീതിയുടെ വിരസത ഒഴുവാക്കി കുട്ടികള്ക്ക് ഗണിതത്തെ കൗതകത്തോടെ വീക്ഷിക്കാൻ പഠിപ്പിക്കുന്നു.

ഗുണനക്രിയകൾ കുട്ടികൾ കളികളിലൂടെ മനസിലാക്കുന്നു
ക്ലബ് മത്സരങ്ങൾ ,പ്രവർത്തനങ്ങൾ