എസ്.എൻ.വി.എച്ച്.എസ്.പനയറ/ആർട്സ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ സർഗ്ഗ വാസനകൾ വളർത്തുവാൻ വേണ്ടി ആർട്സ് ക്ലബ് തുടങ്ങി. ക്ലാസ് 5മുതൽ 10വരെ യുള്ള വിദ്യാർത്ഥികൾ ക്ലബ്ബിൽ പരിശീലനം നേടുന്നു.. സ്കൂളിന് അകത്തും പുറത്തും നിരവധി മത്സരങ്ങളിൽ പങ്കെടുക്കുവാനും വിജയികൾ ആവാൻ സാധിക്കുകയും ചെയ്തു.. കളിമൺ ശില്പ നിർമാണ കളരിയായി സൃഷ്ടി എന്ന പേരിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചു..
