2022 പുതുവർഷപ്പുലരി യെ സ്വാഗതം ചെയ്ത് കുട്ടികളും അധ്യാപകരും ന്യൂഇയർ സമുചിതമായി ആഘോഷിച്ചു .ന്യൂ ഇയറിൻ്റെ ഭാഗമായി ആയി കുട്ടികൾക്ക് കേക്ക് വിതരണം നടന്നു. കുട്ടികളും അധ്യാപകരും ന്യൂയർ ഫ്രണ്ടിനെ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ പരസ്പരം കൈമാറി.