കൺവീനർ സുഗന്ധി ട ( LPST )

സയൻസ് മേളകളിൽ ചാർട്ട്, കളക്ഷൻ, തുടങ്ങിയ ഇനങ്ങളിൽ സബ് ജില്ല _ ജില്ലാതല മത്സരങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി വരുന്നു.