2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ് മത്സരത്തിലെ വിജയി ഇഷ ഷെരീഫ്2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.CONGRATS
2021-2022 എ.കെ.എസ്.ടി.യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു.
നിലമ്പൂർ സബ് ജില്ല ശാസ്ത്ര രംഗം രണ്ടാംസ്ഥാനം പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ അഭിഷേക് കെ, ശാസ്ത്ര ലേഖനം വിഭാഗത്തിൽ രണ്ടാം സ്ഥാനം അഫ്രിൻ ഷാജിദ്, എന്റെ ശാസ്ത്രജ്ഞൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം ദിൽഷ അഷ്റഫ് എന്നിവർക്ക് ലഭിച്ചു.നിലമ്പൂർ സബ് ജില്ല ശാസ്ത്ര രംഗം വിജയികൾ