സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ഹെൽത്ത് ക്ലബ്

സ്കൂളിൽ ഹെൽത്ത്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ അംഗങ്ങൾ നിർവഹിക്കുകയുണ്ടായി .ദിനാചരണങ്ങളുടെ ഭാഗമായി blood donor day ,anti drug day ,yoga day ,nutrition day തുടങിയ ദിനാചരണങ്ങളോടനുബന്ധിച്ചു skit ,poster  making competition ,quiz ,slogan  making competition,ഓൺലൈൻ പ്ലാറ്റഫോം  classes തുടങിയനടത്തുകയുണ്ടായി

ലഹരി വിരുദ്ധ ദിനാചരണം