ജി.എച്ച്.എസ്.എസ്. തുവ്വൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

July. 1, 2018 - തുവ്വൂർഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ക്ലബ് രൂപവത്കരിച്ചു. പുഷ്പ തമ്പാട്ടി ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ഔഷധച്ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിസംരക്ഷണത്തെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി.