6 പുരാതന ഭരണസമ്പ്രദായം
പുരാതന ഭരണസമ്പ്രദായം
കാർത്തികപ്പള്ളി രാജാവും പാനിയപ്പള്ളി രാജാവും ഈ ദേശം ഭരിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരുന്നു. 1742 ൽ മാർത്താണ്ഡ വർമ്മ കാർത്തികപ്പള്ളി രാജ്യം തിരുവിതാംകൂറിന്റെ ഭാഗമാക്കി. തിരുവിതാംകൂർ രാജകുടുംബവും കാവിൽപ്പടിക്കൽ ക്ഷേത്രവുമായി ഉള്ള ബന്ധം തിരുവിതാംകൂർ രേഖകളിൽ കാണാം. പോർച്ച ഗീസുകാർ ഈ ദേശത്ത് കച്ചവടത്തിനായി വന്നതും രേഖയിൽ കാണാം. രാജഭരണം അവസാനിച്ചിട്ടും കാലഹരണപ്പെട്ട സാമൂഹിക വ്യവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് കളരിയും , ഗോത്തും( കുതിരപ്പട്ടാളത്തെ വിന്യസിപ്പിച്ചിരുന്ന സ്ഥലം) കഴുവേറ്റു കുന്നും( കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലം) കോട്ടകളുംഇന്നും നിലനിൽക്കുന്ന