ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ടൂറിസം ക്ലബ്ബ്
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ടൂറിസം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിൽ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം , ഗുണങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം വരുത്തുന്നതിനു വേണ്ടിയാണ് നമ്മുടെ സ്കൂളിൽ ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. എല്ലാവർഷവും നമ്മുടെ സ്കൂളിൽ നിന്ന് പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ മാനസിക ഉല്ലാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കുട്ടികളിൽ സാമൂഹിക സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ വളർത്തുന്നതിനും പ്രകൃതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ക്ലബിലൂടെ കഴിയുന്നു.