ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മുന്നേറണം നാം
(ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മുന്നേറണം നാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുന്നേറണം നാം
വിഷു പക്ഷികൾ ചിലച്ച് രസിക്കുന്ന മുറ്റത്തെ പൂവണിഞ്ഞ കണിക്കൊന്നയിൽ ആയിരം പ്രതീക്ഷയുമായി മഞ്ഞയുടുപ്പിട്ട കൊന്നപ്പൂവിന്റെ മനോഹാരിതയിൽ തിളങ്ങുന്ന നാളെയുടെ പ്രതീക്ഷയായി എന്റെ നാടിന്റെ അതിജീവനം.. ഒന്നായിയെന്നും മുന്നേറിയ നമ്മൾ പതറില്ല മുന്നോട്ടെന്നും കൈ കോർത്തു ജാതി മത വർണ്ണ വർഗ്ഗ ഭേദമെന്യേ ഒരു പക്ഷിയുടെ പല വർണ്ണ തൂവലായി പാറിപ്പറന്ന് അഭിമാനപൂർവ്വം. ലോകമെങ്ങും വീശിയടിക്കുന്ന വ്യാഥിയെ തോളോട് തോൾ ചേർന്ന് ജയിച്ചിടും നാം ഒരു മനസ്സോടെ അതിജീവിച്ചിട്ടും നാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |