നമ്മളൊറ്റക്കെട്ടായി അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ അതിജീവിക്കും
കൊറോണ എന്ന രോഗത്തെ
കൈ കഴുകീടാ ശുചിയായീടാം
സാമൂഹ്യ അകലം പാലിക്കാം
പടുത്തുയർത്താം കൂട്ടായ്മ
കരുത്തു നേടാം പ്രതിരോധിക്കാം
മതവും വേണ്ട നിറവും വേണ്ട
മനുഷ്യത്വത്തിൽ കരുതൽ മതി