ജി ബി എച്ച് എസ് എസ് ചെറുകുന്നു/ജൂനിയർ റെഡ് ക്രോസ്
ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആപ്തവാക്യങ്ങളുമായി പ്രവർത്തിക്കുന്ന ജെ ആർ സി നമ്മുടെ സ്കൂളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. പ്രധാന ശുചീകരണ പ്രവർത്തനങ്ങളിലും സ്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിലും ജെ ആർ സി അതിന്റെതായ പങ്കുവഹിക്കുന്നു. ഊർജസ്വലരായ സേവന തല്പരരായ കുട്ടികളും അധ്യാപകരും ജെ ആർ സി യിലൂടെ സ്കൂളിന്റെ അഭിമാനമാകുകയാണ്.