ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഗണിത ക്ലബ്ബ്
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിത ക്ലബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.
ഗണിതദിനത്തിൽ ഗണിതഅസംബ്ലി വിവിധങ്ങളായ ആകർഷണീയങ്ങളായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തി വരുന്നു. കൂടാതെ ഗണിത പസിലുകൾ, ചതുഷ്ക്രിയകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, ഗണിതോത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് ഗണിത അത്തപ്പൂക്കള മത്സരം നടത്തിയത് വേറിട്ടൊരു പ്രോഗ്രാം ആയിരുന്നു.