ഗ്രന്ഥശാല

 


വളരെ വിശാലമായ ഒരു ലൈബ്രറി ആണ് നമുക്കുള്ളത്. വ്യത്യസ്ത ഭാഷകളിലുള്ള ധാരാളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്. ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറിക്കുള്ള അവാർഡ് 2017ൽ നമ്മുടെ ഗ്രന്ഥശാലക്കു ലഭിച്ചിരുന്നു.