.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1883 ല് കുടിപ്പള്ളികുടമായിട്ടാണ് ഈ സ്കൂള് ആരംഭിച്ചത്. കുത്തലിക്കല് വീട്ടില് ശ്രീ മാധവന് പിള്ളയാണ് ഈ സ്കൂളി െന്റ് സ്ഥാപകനും പ്രഥമ അധ്യാപകനും. വര്ഷങ്ങള്ക്കു ശേഷം 1രൂപ പ്രതിഫലം വാങ്ങികൊണ് സ്ഥലം സര്ക്കാരിന് കൈമാറുകയും പ്രൈമറി വിദ്യാലയമായി മാറ്റുകയും ചെയ്തു.തുടര്ന്ന് അപ്പര് പ്രൈമറി അക്കി ഉയര്ത്തി. 1981 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. 2003 ല് ഗവ.എച്ച്.എസ്സ്. കഞ്ചാംപഴിഞ്ഞി എന്ന റിയപ്പെട്ടിരുന്ന സ്കൂള് ഗവ.എച്ച്.എസ്സ്.തിരുപുറം ആയി മാറി തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.