ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/സയൻസ് ക്ലബ്ബ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഫോറെസ്റ്ററി ക്ലബ്ബുമായി ചേർന്ന് ഡ്രൈ ഡേ ആചരിക്കാറുണ്ട് . അന്താരാഷ്ട്ര രസതന്ത്ര വർഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി . ചന്ദ്രദിനത്തിൽ ക്ലബ് അംഗങ്ങൾ ചന്ദ്രയാന്റെ മാതൃക നിർമിച്ചു.ചന്ദ്രയാൻ യാത്രയെ കുറിച്ച് സി ഡി പ്രദർശനം നടത്തി.സെപ്തംബർ
16 ഓസോൺ ദിനത്തിൽ ഓസോണിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കി.സ്കൂൾ ശാസ്ത്ര മേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.മയക്കു മരുന്ന് ,ലഹരി വിരുദ്ധ ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സംഘടിപ്പിക്കാറുണ്ട് .