ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനം

June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ്ബും JRC യും സംയുക്തമായി 8th std ന് പ്രത്യേക assembly സംഘടിപ്പിച്ചു SPC യുമായി ചേർന്നു പരിസ്ഥിതി ദിന റാലി നടത്തി.