പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Hiroshima Day - poster നിർമ്മാണം

Independence Day - Quiz & പ്രസംഗം

Gandhi Jayanti - ഗാന്ധിജിയെയും അദ്ദേഹത്തിന്റെ സമരങ്ങളെയും കുറിച്ച് കൊളാഷ് തയ്യാറാക്കൽ

ഹിരോഷിമ ദിനത്തോടാനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തി. യുദ്ധ വിരുദ്ധ പോസ്റ്റർ പ്രകാശനം നടത്തി.