നമ്മള് എന്ത് പിഴച്ചു.
ഈ മഹാമാരിതൻ
കരവലയത്തിൽ കിടന്നു പിടയാൻ
ആരിലോ ദുഷിച്ച ചിന്തയിൽ പിറന്ന
മാരിയല്ലോ കൊറോണ
ലോകത്തിലെ മാനവരാശിക്ക് മൃത്യു എന്നാ മഹാമാരിയെ
സമ്മാനിച്ച സൃഷ്ടി കർത്താവെ നിന്നെ എന്ത് പേരിട്ടു വിളിക്കണം
നിന്നെ മൃത്യു തൻ രാജാവ് എന്ന്
പാടി പുകഴ്ത്തണോ