ഡി ബി എച്ച് എസ് എസ് ചെറിയനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്


2020 - 2021 കാലഘട്ടത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ

  • വിവിധ വിഷയങ്ങളിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ. ചെറിയനാടിന്റെ ചരിത്രം
  • കൾച്ചറൽ ഹെറിറ്റേജ് ക്വിസ്, ഹിസ്റ്ററി ക്വിസ്, ജി.കെ ക്വിസ് എന്നിവയുടെ നടത്തി
  • ചരിത്രപുരുഷന്മാരുടെ ദിനാചരങ്ങൾ നടത്തി അതിൽ ക്വിസ് , പെയിന്റിംഗ് കോംപെറ്റീഷൻ സ്കൂൾ തലത്തിൽ നടത്തി