പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതു മഴയിൽ ഇതളു പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
വെള്ളിനിലാവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ
പൂവണ്ടിൽ പ്രണയം പൊള്ളാണേ ... . . . . .
നിന്നോടുള്ള പൂവണ്ടിൽ പ്രണയം പൊള്ളാണേ
അത് പൂന്തേനുണ്ണാനണ യുവതാണേ
നിന്നെ കാണാനെന്നും കൊതിയാണേ . . . . . .
എനിക്ക് നിന്നെ കാണാനെന്നും . . . . . കൊതിയാണേ