പടനിലം എച്ച് എസ് എസ് നൂറനാട്/അംഗീകാരങ്ങൾ
ദൃശ്യരൂപം
മാവേലിക്കര സബ് ജില്ലാ കലോത്സവം

മാവേലിക്കര സബ് ജില്ലാ കലോത്സവം 2025 ഇൽ രണ്ടാമത്തെ ഓവർ ഓൾ പടനിലം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അഭിമാനം ആയിരിക്കുന്നു.

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SPORTS
2025 കേരള സംസ്ഥാന മേള സ്പോർട്സ് ഇൽ ക്രിക്കറ്റിന് ഗോൾഡ് മെഡൽ 3 കുട്ടികൾ നേടിയിരിക്കുന്നു. പടനിലം സ്കൂളിന്റെ അഭിമാന നേട്ടങ്ങളിൽ ഒന്നിനാണിത്. പ്ലസ് ഒന്നു വിദ്യാർത്ഥി ആമി ഇസ്സ മറിയം , എട്ടാം ക്ലാസ് വിദ്യാർത്ഥി ആശ്വിൻ , ഏഴാം ക്ലാസ് വിദ്യാർത്ഥി വേദവ്യാസൻ .


