സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മഴ / ആയിശ മൈസ


മഴ മഴ മഴ മഴ പെയ്യുന്നു
ഒരു മഴ ചെറുമഴ പെയ്യുന്നു
 മരങ്ങളും പൂക്കളും ആടിയാടി രസിച്ചല്ലോ
കുട്ടികളുടെ സന്തോഷക്കാലം
അമ്മയുടെ സങ്കടക്കാലം
മഴയും കാറ്റും കൂട്ടിയിടിച്ചു
ഹായ് ഹായ് എന്തു രസം
കളിക്കാനും കുളിക്കാനും എന്തു രസം
പുഴയും തോടും നിറഞ്ഞുകവിഞ്ഞു
മീനുകളും തവളകളുമെല്ലാം
തുള്ളി തുളളി രസിച്ചല്ലോ
മൃഗങ്ങളും പക്ഷികളുമെല്ലാം
കളിച്ചു തളർന്നല്ലോ
ഹായ് ഹായ് എന്തുരസം
മഴയുടെ പൂരം പൊടിപൂരം