ഗണിത ലാബ്

ഗണിത ശേഷി വികാസത്തിനുതക്കുന്ന തരത്തിൽ ആധുനിക പ്രകരണങ്ങൾ അടങ്ങിയ ഗണിത ലാബിന്റെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാണ്