ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

പ്രതീക്ഷ

ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ-
വൈറസ് നാട്ടിലാകെ വസൂരിയെക്കാൾ
ഭീതിയായ് നിലനിൽക്കുന്നു.
മുന്നോട്ട് ജീവിതം ബാക്കിനിൽപ്പൂ ഒട്ടധികം
കാർന്നു തിന്നുന്നൊരീ കൊറോണയെ
ഒറ്റക്കെട്ടായ് നേരിടാം നമുക്ക്.

അനഘ.ആർ
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത