ഗവ. എൽ .പി. എസ്. പുതുശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


മലയാളത്തിളക്കം


എഴുത്തും വായനയും ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു


ഉല്ലാസ ഗണിതം

ഒന്ന് രണ്ട് ക്ലാസ്സുകൾക്ക്   ഗണിതത്തിനുള്ള താല്പര്യം വർധിപ്പിക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു


ഗണിത വിജയം

മൂന്നുനാല് ക്ലാസ്സുകൾക്ക്   ഗണിതം  ആയാസരഹിതമാക്കാൻ   ഉതകുന്ന പ്രവർത്തനങ്ങൾ, കളികളിലൂടെ ഗണിത ബോധം ഉറപ്പിക്കുന്ന


സ്പോക്കൺ ഇംഗ്ലീഷ്


സ്പോക്കൺ ഇംഗ്ലീഷിന് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നു.


ഒന്നാം ക്ലാസ് ഒന്നാം തരം വായനക്കാർ


വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തനങ്ങൾ നടക്കുന്നു. വായനാ കാർഡുകൾ നൽകുന്നു.


ദിനാചരണങ്ങൾ


ബോധവൽക്കരണ ക്ലാസ്, ക്വിസ് മത്സരങ്ങൾ, പ്ലക്കാർഡുകൾ, റാലികൾ എന്നിവ  ദിനാചരണത്തിന് ഭാഗമായി സംഘടിപ്പിക്കുന്നു