ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്‌സ്

പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ശ്രീ  എൻ  വിനോദിന്റെ നേതൃത്വത്തിൽ   കുട്ടികൾ  ഉള്ള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിൻറെ ഒരു ക്ലബ് യൂണിറ്റ് പ്രവർത്തിക്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ, അച്ചടക്കം തുടങ്ങിയ കാര്യങ്ങളിൽ ഈ കുട്ടികളുടെ സേവനം ലഭിക്കുന്നു. ഈ ക്ലബ് യൂണിറ്റ് മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.