ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്‍ന പദ്ധതികൾ
- ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ഓപ്പൺ ഓഡിറ്റോറിയവും സ്റ്റേജും.
- മൂവായിരം പേർക്ക് ഒത്തുകൂടാൻ കഴിയുന്ന അസംബ്ലി ഹാൾ.
- അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്.
- സ്പോർട്സ് കോംപ്ലക്സ്,മൾട്ടി ജിംനേഷ്യം.
- സ്കൂളിനാവശ്യമായ സോളാർ വൈദ്യുതി ഉത്പാദനം.
- ശുദ്ധ ജല സംവിധാനം സുലഭമായി ഓരോ ക്ലാസ്സിലും ലഭ്യമാക്കൽ.
- യാത്രാക്ലേശപരിഹാരത്തിനായി സ്കൂൾ ബസ്സുകളുടെ സൗകര്യം.
- സിവിൽ സർവീസ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് പരിശീലനവും ഗൈഡൻസും.
- അത്യന്താധുനിക മാലിന്യ സംസ്കരണ പ്ലാന്റ്.
- NCC യൂണിറ്റുകൾ.
- മഴവെള്ള സംഭരണി.
- ക്രിയാടീവ് ആർട് &ക്രാഫ്റ്റ് റൂമുകൾ.
- ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിവിധ ഭാഷ ലാബുകൾ.
- ഗണിത പഠനം രസകരമാക്കാൻ ഗണിത ലാബ്.
- മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി.