ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ടൂറിസം ക്ലബ്ബ്
പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും പഠന യാത്രകളും നടത്താറുണ്ട്. ശൂലാപ്പ് കാവിലേക്ക് ഒരു യാത്ര [1]

കൊട്ടിയൂർ വനയാത്ര

കൊട്ടിയൂർ
2018 സെപ്തംബർ 2 ന് മാടായിപ്പാറയിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി.

