പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

പൊരുതി ജയിക്കാം

പൊരുതിടാം പൊരുതിടാം കൊറോണ എന്ന മാരിയെ
ഒത്തുചേർന്ന് പൊരുതിടാം കൊറോണ എന്ന മാരിയെ
വീടും ചുറ്റുപാടും വൃത്തിയായി വച്ചിടാം
ഈ മഹാമാരിയെ നമ്മിൽ നിന്ന് അകറ്റിടാം
ഇടക്കിടെ കൈകൾ രണ്ടും വൃത്തിയായി കഴുകിടാം
കൈകൾ കൊണ്ട് മൂക്കും വായും കണ്ണുമൊന്നും തൊടാതെ
സംഘം ചേരൽ ഇനി വേണ്ട യാത്രയൊന്നും ഇനി വേണ്ട
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല
നമ്മുടെ രക്ഷക്കായി ഇതെല്ലാം ഒഴിവാക്കാം
 ജാതിയില്ല മതമില്ല ഒത്തുചേർന്ന് പൊരുതിടാം
നിപയെ തുരത്തി നാം
കൊറോണയെയും തുരത്തിടാം
കൊറോണ എന്ന മാരിയെ നാട്ടിൽനിന്ന് അകറ്റിടാം
 

അനുവിന്യ. വി. എം
9 B പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത