എന്റെ പരിസരം ശുചിത്വ സുന്ദര പരിസരം ചപ്പുകളില്ല ചവറുകളില്ല ദിനവും രാവിലെ എന്നമ്മ തന്നെ മുറ്റമടിക്കുന്ന പരിസരം ശുചിത്വ സുന്ദര പരിസരം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത