പൂവേ പൂവേ റോസാ പൂവേ എന്നുടെ അരികിൽ വന്നാട്ടെ എന്നുടെ അരികിൽ വന്നാൽ നിന്നെ തലയിൽ ചൂടി നടക്കും ഞാൻ എന്നുടെ തലയിൽ ഇരുന്നാലോ ഒത്തിരി കാഴ്ചകൾ കാണാലോ സ്കൂളിൽ പോകും നേരത്ത് ടീച്ചറെയും കൂട്ടരെയും കാണാലോ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത