സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ കൊറോണ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭയം

കൊറോണ ഭയം കൊറോണ നമ്മളിൽ പകരാതെ എങ്ങനെ സൂക്ഷിക്കാം?ഇത് എങ്ങനെ പ്രതിരോധിക്കാം?ശ്രദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?അത്യാവശ്യം ശുചിത്വം എന്ന് മനസിലാക്കാം.സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.സെന്സിറ്റീസെർ ഉപയോഗിക്കുക. മാസ്ക് ധരിക്കുക. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.സാമൂഹിക അകലം പാലിക്കുക. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുത്താൽ പ്രതിരോധിക്കാൻ എളുപ്പമാണ്. ഡോക്ടർസ് ,പോലീസ്,ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നിർദേശങ്ങൾ appade പാലിച്ചു വീട്ടിലിരുന്നു സുരക്ഷിതരാകുക.സ്റ്റേ ഹോം സ്റ്റേ സേഫ്.

സജിത s
8A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം