ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം രോഗപ്രതിരോധം

  മനുഷ്യവർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ശുചിത്വം. ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ പരിപാലനത്തിന് മുഖ്യമായ ഘടകം. ആരോഗ്യ ശുചിത്വ പാലത്തിലെ പോരായ്മയാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.

 പരിസര ശുചിത്വം നമുക്ക് ആവശ്യമായ ഒന്നാണ് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് വൃത്തിയായി സൂക്ഷിക്കുന്നത് അനേകം രോഗങ്ങളിൽ നിന്ന് മുക്തമാകാൻ കഴിയും പ്ലാസ്റ്റിക്കും മറ്റും ചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നത് പരിസര മലിനീകരണത്തി നും മറ്റ് ആഘാതങ്ങൾ ക്കും

 കാരണമാകും. എന്നാൽ മനുഷ്യർ ഇതിനെ കുറിച്ച് ചിന്തിക്കുന്നത് കൂടിയില്ല. പരിസര ശുചിത്വം നമുക്ക് ആവശ്യമായ ഒന്നാണ് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയായി സൂക്ഷി ചാൽ അനേകം രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. പ്ലാസ്റ്റിക് ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് മറ്റ് പല ആഘാതങ്ങളും കാരണമാകും. എന്നാൽ മനു ഷ്യൻ അതിനെകുറിച്ച് ചിന്തിക്കുന്നത് പോലും ഇല്ല. ഇത്തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നമ്മുടെ അവസ്ഥ തന്നെ തകരാറിലാക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഇന്നത്തെ തലമുറ പിന്നാക്കം പോയിരിക്കുന്നു. ആഡംബരപൂർണമായ ജീവിതശൈ ലി പല രോഗങ്ങൾക്കും കാരണമാകുന്നു. എല്ലാം മനസ്സിലാക്കി പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നാൽ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാൻ കഴിയും
 

ആരാധ്യ വിഎസ്
1 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം