കെ.എം.യു.പി.എസ് മല്ലശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ളാസ്സ്മുറികൾ പ്രത്യേകം തിരിച്ചതും ഹാൾരൂപത്തിലുള്ളതും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം എന്നിവ പ്രത്യേകം ഉണ്ട്. ഏകദേശം 3000 പുസ്തകങ്ങളോടു കൂടിയ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.

കൂടാതെ ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,ബി.എസ്.എൻ.എൽ ‍ഇൻെറർ നെറ്റ് വൈഫൈ സൗകര്യം,സയൻസ് ലാബ്,ചരിത്ര മ്യൂസിയം,വിശാലമായ കളിസ്ഥലം, എന്നിവയും ഉണ്ട്.കുടിവെള്ളസൗകര്യം,ടോയ് ലറ്റ് സൗകര്യം,അടുക്കളയും സ്റ്റോർറൂമും പ്രത്യേകം തരംതിരിച്ച പാചകപ്പുര എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതയാണ്.