ദിലീപ‍് സാറിൻെറ നേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭംഗിയായി പ്ര‍വർത്തിച്ചു വരുന്നു. ആർട്സ് ക്ലബിൻെറ ഭാഗമായി എല്ലാ ഡിവിഷനിലേയും കുട്ടികളെ ഉൾപ്പെടുത്തി വെർച്ച്വൽ സ്ക്കൂൾ കലോൽസവം നടത്തി. എല്ലാ സബ്ജക്ടുകളേയും ഉൾപ്പടുത്തി കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുവാൻ ഉള്ള അവസരം നൽകി