ബ്ലൂ ആർമി


ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വിദ്യാലയത്തിൽ ബ്ലൂ ആർമി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു