ദേശീയ ഭരണഘടനാ ദിനം
നവംബർ 26 ദേശീയ ഭരണഘടനാ ദിനമായി ആചരിച്ചു. അസംബ്ലിയോടുകൂടി പരിപാടികൾ ആരംഭിച്ചു. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്ബീന ടീച്ചർ സംസാരിച്ചു. ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് Sr. Mercy ക്ലാസ്സെടുത്തു. ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ക്വിസ് മത്സരം നടത്തി. ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ പ്രതിജ്ഞാവാചകം ആയി ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.