രവീന്ദ്രൻ കച്ചീരി
ഗാന്ധി ദർശൻ സ്കൂൾ സമിതി സ്ഥിര കൺവീനർ, കേരള ഹിന്ദി സാഹിത്യ സമിതി - അംഗം. രചന സാഹിത്യ കൂട്ടായ്മ - ഡയറക്ടർ, . ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ - പ്രചാരകൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു...
വ്യക്തി വിവരം..
രവീന്ദ്രൻ കച്ചീരി. 1976 മേയ് 5 ന് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ പുത്തൂർ പള്ളിക്കൽ കച്ചീരി വീട്ടിൽ ജനിച്ചു. അച്ഛൻ. പറമ്പൻ അയ്യപ്പൻ, അമ്മ. ശാരദാമ്മ, ഭാര്യ. ദീപ്തി പിള്ളാട്ട് . മക്കൾ, ദീപിക, ദേവിക, ദ്യുതിക. 2003-ൽ PSC ഒന്നാം റാങ്കോടെ ഗവ: യു.പി. ചേറ്റൂർ , മലപ്പുറം ജില്ലയിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു..ഇപ്പോൾ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ - കാലിക്കറ്റ് യൂണിവേഴ്സിറ്റി - യു.പി.വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
രചന നിർവഹിച്ച പുസ്തകങ്ങൾ, പത്രങ്ങൾ കഥ - കുറ്റിചൂളൻ - അശീതി മാഗസിൻ സെക്സ് - ചിത്ര രശ്മി
കവിതകൾ :-
മഹാത്മാവ് :- ഗാന്ധിജി ന്യൂററാണ്ടുകളിലൂടെ സ്ത്രീ ജന്മം കാവ്യ നദി മൗനം ഓർമ്മ
ഓണച്ചിന്ത്
ഫീച്ചറുകൾ
SSLC, +2, പരീക്ഷാ എന്ത് , എങ്ങനെ
വീട്ടിൽ ഒരു ടൈം ടേബ്ൾ കുടിവെള്ളം തേടുന്ന കുട്ടികൾ
, കാലൊടിയുന്ന ചെയറുകൾ, അവാർഡിന്റെ നെറുകയിൽ പതിയിരിക്കുന്ന അപകടം
പ്രസിദ്ധീകരണങ്ങൾ.
വളപ്പൊട്ടുകൾ :- ബാല കവിതാ സമാഹാരം. പച്ചപ്പട്ട്. - ബാല കവിതാ സമാഹാരം. പട്ടം പറത്തുന്ന കുട്ടി - ബാലകവിതാ സമാഹാരം
കിരൺ ഹിന്ദി മാഗസിൻ (പത്ത് പതിപ്പുകൾ)
ഓം കാരം :- ഭക്തി ഗാനങ്ങൾ .
അംഗീകാരങ്ങൾ:-
2016-17- ഡോ.അംബേദ്കർ ദേശീയ അവാർഡ് ( മലയാള സമഗ്ര സാഹിത്യരചന) 2017-18-ഗാന്ധി ദർശൻ ബെസ്റ്റ് അദ്ധ്യാപക അവാർഡ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ.
വിവിധ ക്ളബുകൾ, കലാസാംസ്ക്കാരിക നിലയങ്ങളുടെ ഇരുപതോളം അംഗീകാരങ്ങൾ