ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ മുൻകൂട്ടി അറിയിക്കുകയും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി കൂടാതെ നിരവധി കുട്ടികൾ വീട്ടുമുറ്റത്തു മരങ്ങൾ നടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും അയക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്ത