ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ഏറാമല യു പി എസ്/ സീഡ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്യാറുണ്ട്. കുട്ടികൾക്ക്‌ കൃഷിയോടും മണ്ണിനോടും ഇഴുകി ചേർന്ന് നിൽക്കാൻ കഴിയുന്നു. കുട്ടികൾക്ക് കൃഷിയോട് താൽപ്പര്യം ഉണ്ടാവാനും സഹായിക്കുന്നു.