ഗണിതക്ലബ്ബിന്റെ ഭാഗമായി ഗണിതകളികൾ,പസിൽസ്,കുസ്രുതി കണക്കുകൾ ,മന്ത്രികചതുരം ,ഗണിതക്വിസ്,സംഖ്യകളികൾ,പാറ്റേണുകൾ,ഗണിതമേള,തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നൂ വരുന്നു .