ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

എഴ‍ുപത്തഞ്ചാം 'സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് SS Club വിവിധ പരിപാടികൾനടത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് Dr.ആർ സു ( എഴുത്തുകാരൻ പ്രഭാഷകൻ ) ആയിരുന്നു' കൂടാതെ പ്രിൻസിപ്പൾ രാധാകൃഷ്ണൻ സാർ ,HM അസീസ് സാർ  കുട്ടികൾക്ക് .സ്വാതന്ത്യ ദിന സന്ദേശം നൽകി .ഈ ദി നത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ നടത്തി.കുട്ടികളുടെ ന്യത്തശില്പം ,ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ ആൽബനിർമ്മാണം, പതാക നിർമ്മാണം , നാടകം എന്നിവയും അവതരിപ്പിച്ചു.


'Nov. 26 ന് ഭരണഘടനാ ദിനത്തിൽ, ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു Oct 2.ന് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയുടെ വിവിധ പ്രായത്തിലുള്ളPhoto പ്രദർശനം നടത്തി. ഗാന്ധിജ1യുമായി ബന്ധപ്പെട്ട പ്രസംഗ വും പ്രഭാഷണവും നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ ആ ദിനത്തിന്റെ പ്രധാനJത്തെ കുറിച്ച് പ്രസംഗം നടത്തി.കുട്ടികൾക്ക് ക്വിസ്സ് നടത്തുകയും ചെയ് തു


ആഗസ്റ്റ് 15. ന് സ്വാതന്ത്ര്യ ദിന ക്വിസ് സംഘടിപ്പിക്കുകയുo ചെയ്തു.