ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

sports ക്ലബ്ബിൻ്റെ ഭാഗമായി കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ, അത് ലറ്റിക്സ്, കരാട്ടെപരിശീലനം നടത്തി വരുന്നുണ്ട്. PTA അംഗമായ ഉമ്മച്ചൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീനം നടത്തുകയുണ്ടായി. കായിക അധ്യാപിക ശ്രുതി  KRൻ്റെ നേതൃത്വത്തിൽ ഉപജില്ലാ, ജില്ല മീറ്റിനു വേണ്ടി പരിശീലനം നടത്തി .കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ ജെഴ്സ്സി, ഷോട്ട്സ്, സ്പൈക്ക് ,ബൂട്ട് എന്നിവ നിൽകി.Covid വന്നതുമൂലം സാമൂഹിക അകലം ആവശ്യമായതുകൊണ്ട് Sports പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.