ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/ പരിസ്ഥിതി ക്ലബ്ബ്

  പ്രകൃതി സൗന്ദര്യത്താൽ ആകർഷകമാണ് എൽ. എഫ്. എൽ. എസ്.

കുഞ്ഞുമനസുകളിൽ പ്രകൃതിസ്നേഹം വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. ഇന്ന് സ്കൂളിൽ കാണുന്ന പല മരങ്ങളും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വച്ചുപിടിപ്പിച്ചവയാണ്. മാവ് ,ഇലഞ്ഞി, കണിക്കൊന്ന......, ...... തുടങ്ങി പലതരം മരങ്ങൾ സ്കൂൾ പരിസരത്തുകാണാനാവും. സ്കൂൾ പരിസരത്തും,ഗ്രോബാഗുകളിലുമായി പച്ചക്കറികൾ നട്ടുവളർത്തുന്നു. പൂന്തോട്ടവും പരിസ്ഥിയേ മനോഹരമാക്കുന്നു.