സ്വാതന്ത്ര്യ വാരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ വാരാഘോഷം

സ്വാതന്ത്ര്യത്തിന്റെ 75 മത്തെ വാർഷികത്തോടനുബന്ധിച്ച്  പതാക ഉയർത്തലും, ഹൈ- സ്കൂൾ, യുപി വിഭാഗങ്ങളിലായി സ്വാതന്ത്ര്യ ദിന പോസ്റ്റർ മത്സരം, ക്വിസ്സ്, ദേശഭക്തിഗാന മത്സരം, യു പി വിഭാഗത്തിലെ കുട്ടികൾക്കായി   സ്വാതന്ത്ര്യ സമര സേനാനികളുടെ  ഫാൻസി ഡ്രസ്സ്  മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യ_വാരാഘോഷം&oldid=1512512" എന്ന താളിൽനിന്ന് ശേഖരിച്ചത്