ഓരോ ക്ലാസിൽ നിന്നും 10 അംഗങ്ങളെ ഉൾപെടുത്തി സയൻസ് ക്ലബ് രുപീകരിച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹീരാകാശ ക്വിസ് നടത്തി.